Fake news: Chris Gayle is campaigning for BJP
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വ്യാജ പ്രചാരണങ്ങളും സജീവമാണ്. വിൻഡീസ് താരം ക്രിസ് ഗെയിൽ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നുവെന്ന വാർത്തയാണ് ഇക്കൂട്ടത്തിൽ അവസാനത്തേത്. കാവി കുറിയും അതേ നിറത്തിലുള്ള കുർത്തയും ധരിച്ചുള്ള ഗെയിലിന്റെ ഒരു ചിത്രവും ഇതിനോടൊപ്പം പ്രചരിക്കുന്നുണ്ട്. വാർത്തയുടെ സത്യ ഇതാണ്.